¡Sorpréndeme!

ഒരടി കൂടി ഉയര്‍ന്നാല്‍ ‘ഓറഞ്ച് അലേര്‍ട്ട് | OneIndia Malayalam

2018-07-29 196 Dailymotion


മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ 2,394 അടിയാണ് ജലനിരപ്പ്. ഇനി ഒരടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കും. ഡാമിന്റെ പരമാവധി സംഭരണശേഷി 2,400 അടിയാണ്. അതിലേക്ക് എത്തും മുന്‍പ് തന്നെ ഡാം തുറക്കാനാണ് നീക്കം. ഇതോടെ ജലനിരപ്പ് 2,397-98 അടി ആകുമ്പോള്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും.എന്താണ് ഇടുക്കി അണക്കെട്ട് തുറന്നാല്‍ സംഭവിക്കുക? അറിയേണ്ടതെല്ലാം Kerala Idukki dam likely to be opened